News Kerala Man
17th December 2024
സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗീയറിട്ട ‘മിനി കൂപ്പർ കേരള ഗാഡി’ ഹൈദരാബാദിലെ ഗലികളായ ഗലികളൊക്കെ ചുറ്റാനുള്ള ഒരുക്കത്തിലാണ്. രണ്ടാം വിജയം തേടി ‘മിനിമഹാരാജാക്കൻ’മാർ...