സന്തോഷ് ട്രോഫിയിൽ ക്വാർട്ടർ പ്രതീക്ഷയോടെ കേരളം ഇന്ന് ഇറങ്ങും: മൂന്നാം മത്സരത്തിൽ എതിരാളികൾ ഒഡീഷ
1 min read
News Kerala Man
19th December 2024
സന്തോഷ് ട്രോഫി ഫുട്ബോളിലെ മൂന്നാം മത്സരത്തിൽ കേരളം ഇന്നു രാവിലെ 9ന് ഒഡീഷയെ നേരിടും. ഗ്രൂപ്പ് ബിയിൽ ആദ്യ 2 വിജയങ്ങളുമായി 6...