News Kerala Man
3rd October 2024
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് ആറു താരങ്ങളെ നിലനിർത്താമെന്ന് പ്രഖ്യാപിച്ചതോടെ, ഫ്രാഞ്ചൈസികൾ ചർച്ചകൾ തുടരുകയാണ്. അഞ്ച് തവണ ഐപിഎൽ ചാംപ്യൻമാരായിട്ടുള്ള...