വിജയത്തുടർച്ച തേടി ഗോകുലം ഇന്ന് ഐസ്വാൾ എഫ്സിക്കെതിരെ; പ്രതീക്ഷ നിലനിർത്താൻ വിജയം അത്യാവശ്യം

1 min read
News Kerala Man
25th February 2025
ഐസ്വാൾ∙ ഐ ലീഗിൽ വിജയത്തുടർച്ച തേടി ഗോകുലം കേരള എഫ്സി ഇന്ന് കളത്തിൽ. ഐസ്വാൾ എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളികൾ. ഐസ്വാളിന്റെ തട്ടകത്തിലാണ് മത്സരം....