News Kerala (ASN)
9th September 2023
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പ്രതി പിടിയിലായി. പ്രമോദ് എന്നയാളാണ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. യുവാവ് കടന്നു പിടിച്ചത്...