വില്യംസണിന്റെ വിക്കറ്റെടുത്ത് ഇന്ത്യൻ വിജയം ഉറപ്പിച്ച അക്സറിന്റെ കാലില്‍ തൊട്ട് വിരാട് കോലി

1 min read
News Kerala (ASN)
3rd March 2025
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായപ്പോള് അഞ്ച് വിക്കറ്റുമായി തിളങ്ങിയത് സ്പിന്നര്‍ വരുണ്‍...