News Kerala
8th May 2024
കോട്ടയം മാമ്പഴക്കാലം 2024 നാളെ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും: മാവുകളിൽനിന്നു നേരിട്ട് ശേഖരിച്ച എഴുപതിലധികം തരം മാമ്പഴങ്ങളാണ് കോട്ടയത്തിന്റെ കാഴ്ച്ചയും രുചിയുമാകുന്നത്....