News Kerala
2nd October 2023
മലപ്പുറം തിരുനാവായ വാലില്ലാപ്പുഴയില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വക്കാട് സ്വദേശികളായ റഹിം-സൈഫുന്നീസ ദമ്പതികളുടെ മകന് മുസമ്മില്‍ (9) ആണ് മരിച്ചത്. പല്ലാറിലെ ബന്ധുവീട്ടില്‍...