തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രമേളയിൽ ഒന്നാമതെത്തി മലപ്പുറം ജില്ല. 1442 പോയിൻ്റുമായാണ് മലപ്പുറം ഒന്നാമതെത്തിയത്. 350 പോയിൻ്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്.
സ്കൂൾ വിഭാഗത്തിൽ 142 പോയിൻ്റുകൾ നേടി കാഞ്ഞങ്ങാട് ദുർഗ ഹയര്‍ സെക്കന്ററി സ്കൂളും ഒന്നാമതെത്തി. … തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രമേളയിൽ ഒന്നാമതെത്തി മലപ്പുറം ജില്ല.
1442 പോയിൻ്റുമായാണ് മലപ്പുറം ഒന്നാമതെത്തിയത്. 350 പോയിൻ്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. സ്കൂൾ വിഭാഗത്തിൽ 142 പോയിൻ്റുകൾ നേടി കാഞ്ഞങ്ങാട് ദുർഗ ഹയര്‍ സെക്കന്ററി സ്കൂളും ഒന്നാമതെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

