
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് – എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. കണ്ടംകുളങ്ങര സുബിജിത്ത് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 11-ഓടെ വെങ്ങാലി ഓവർ ബ്രിഡ്ജിനടുത്തു വച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.