റിയാദ്- ബാംഗ്ലൂര്‍ നോർത്ത് സ്വദേശിയും വള്ളിക്കുന്ന് പള്ളിക്കല്‍ ബസാറിൽ സ്ഥിര താമസക്കാരനുമായ ഷക്കീല്‍ അഹമ്മദ് (43) റിയാദിൽ താമസസ്ഥലത്ത് നിര്യാതനായി .
സ്പോൺസറുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി നോക്കുകയായിരുന്നു . ഒന്നര വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്
പിതാവ്, ജമീൽ അഹ്മദ്( പരേതൻ )
മാതാവ്, ഷമീന ബാനു.
ഭാര്യ, ഹസീന
മക്കൾ,ഫാത്തിമ സംറീൻ, മുഹമ്മദ് റിഹാൻ
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷബീറലി വള്ളിക്കുന്ന്, നൗഷാദ് പള്ളിക്കൽ എന്നിവർ രംഗത്തുണ്ട്, മയ്യിത്ത് നാട്ടിലെത്തിച്ച് സംസ്കരിക്കും. (function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

