
തിരുവനന്തപുരം : സംസ്ഥാനത്തെ റസിഡന്റ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. നവംബര്‍ എട്ടാം തീയതി പിജി ഡോക്ടർമാരും ഹൗസ് സർജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്കരിച്ച് സമരം നടത്തും. സ്റ്റൈപ്പന്റ് വർദ്ധന അടക്കം ആവശ്യപ്പെട്ടാണ് സമരം.
Last Updated Nov 3, 2023, 9:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]