
വരുന്ന ഐപിഎൽ സീസണുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് ടീമുകൾ. തയ്യാറെടുപ്പുകളുടെ ഭാഗമായി ലക്നൗ സൂപ്പർ ജയൻ്റ്സിൽ നിന്ന് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 2022ൽ ഐപിഎലിൽ അരങ്ങേറിയ താരം സൺറൈസേഴ്സിലൂടെയാണ് കരിയർ ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയൻ്റ്സിലെത്തി. ആകെ 4 മത്സരങ്ങൾ കളിച്ച ഷെപ്പേർഡ് 141 സ്ട്രൈക്ക് റേറ്റിൽ 58 റൺസും 10.89 എക്കോണമിയിൽ 3 വിക്കറ്റും നേടിയിട്ടുണ്ട്. Story Highlights: romario shepherd mumbai indians lsg
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]