
കൊച്ചി> ബാർ കൗൺസിൽ ക്ഷേമനിധി ക്രമക്കേടിൽ സിബിഐ കേസെടുത്തു. 7.6 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് കേസ്. ബാർ കൗൺസിൽ ക്ഷേമനിധിക്കായുള്ള സ്റ്റാ മ്പുകൾ വിറ്റതിലാണ് ക്രമക്കേട് നടത്തിയത്.
ബാർ കൗൺസിൽ അക്കൗണ്ടൻറടക്കം 8 പേരാണ് പ്രതികൾ . ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]