
നടി നവ്യനായരുടെ നൃത്തത്തെ പിന്നില്‍നിന്ന് അനുകരിച്ച് സദസ്യരെ ചിരിപ്പിച്ച മുകേഷിന്റെ വീഡിയോ വൈറലായി. നവ്യ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.
കിടിലം എന്ന ടിവി ഷോയിലായിരുന്നു നവ്യയുടെ നൃത്തവും മുകേഷിന്റെ അനുകരണവും.
വിഡിയോ കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2023 October 29
title_en:
NAVYA NAIR