
ന്യോൺ
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ ആവേശപ്പോരാട്ടങ്ങൾ. ചാമ്പ്യൻമാരായ ചെൽസി പതിമൂന്നുവട്ടം കപ്പിൽ മുത്തമിട്ട റയൽ മാഡ്രിഡിനെ നേരിടും. മാഞ്ചസ്റ്റർ സിറ്റിക്ക് അത്ലറ്റികോ മാഡ്രിഡാണ് എതിരാളി. ലിവർപൂൾ ബെൻഫിക്കയെയും ബയേൺ മ്യൂണിക് വിയ്യാറയലിനെയും നേരിടും.
ഏപ്രിൽ 5, 6 ദിനങ്ങളിലാണ് ആദ്യപാദം. രണ്ടാംപാദം 12നും 13നും. കഴിഞ്ഞവട്ടം ചെൽസിയും റയലും സെമിയിൽ മുഖാമുഖം വന്നിരുന്നു. അന്ന് ചെൽസി മുന്നേറി. ഇത്തവണ കണക്കുതീർക്കാനാണ് റയൽ എത്തുന്നത്.
ക്വാർട്ടർ ലൈനപ്പ്
ചെൽസി –- റയൽ മാഡ്രിഡ്
മാഞ്ചസ്റ്റർ സിറ്റി –- അത്ലറ്റികോ
ബയേൺ –- വിയ്യാറയൽ-
ലിവർപൂൾ –- ബെൻഫിക്ക
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]