
മഹാറാണിയിൽ എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ജോലി നേടാൻ അവസരം.
കേരളത്തിലെ പ്രശസ്ത വെഡിങ് കലക്ഷൻ സെന്റർ ആയ മഹാറാണി വെഡിങ്സിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്, എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് മുതൽ, സ്ത്രീ പുരുഷന്മാർക്കും.ജോലി നേടാൻ അവസരം.നേരിട്ടോ മൊബൈൽ ഫോൺ വഴി ബയോഡേറ്റ അയച്ചോ ജോലി നേടാൻ അവസരം താല്പര്യം ഉള്ളവർ താഴെ പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
സെയിൽസ് എക്സിക്യൂട്ടീവ്
M/F (30 Nos) (6 month – 1 year) Age below 40.
സെയിൽസ് ട്രെയിനി
M/F (30 Nos) (Freshers) Age below 35.
കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടിവ്
(15 Nos) Female (Freshers can also apply) Age below 35.
സോഷ്യൽ മീഡിയ പ്രൊമോട്ടർ
(5 Nos) (Freshers can also apply) Age below 30.
റീസെപ്റ്റിണിസ്റ്
(5 Nos) Female (Experienced/Freshers) Age below 35.
ബില്ലിങ് 5 Nos (M/F).
ക്യാഷ്യർ 5 Nos (F).
മികച്ച ശമ്പളം, ഇൻസെന്റീവ്, താമസം, ഭക്ഷണം എന്നിവ ലഭിക്കും.
സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഫോട്ടോയും, ബയോഡാറ്റയുമായി നേരിട്ടെത്തുകയോ താഴെ പറയുന്ന നമ്പറിലേയ്ക്ക് ബന്ധപ്പെടുകയോ ചെയ്യുക.
സ്ഥലം : തൊടുപുഴ
Phone number : 97452 44458
Mail id: [email protected]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]