കൊച്ചിയിലെ പ്രമുഖ ആരോഗ്യ സ്ഥാപനമായ ലോഗോസ് സ്പീച്ച് ആൻഡ് ഹിയറിങ് സെന്റർ കേൾവിക്കുറവ് അനുഭവിക്കുന്നവർക്കായി സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദഗ്ധ പരിശോധന ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സൗജന്യ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
പരിപാടിയുടെ ഭാഗമായി നടക്കുന്ന പരിശോധനകളും അനുബന്ധ സേവനങ്ങളും നവംബർ 21 വരെ ലഭ്യമായിരിക്കും. കേൾവി സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് സംഘാടകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

