പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സസ്പെന്ഷന് നേരിട്ട കാലടി സംസ്കൃത സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍വകലാശാല തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു.
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍വകലാശാല രജിസ്ട്രാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം.
വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്ന യോഗ്യതകള്‍ ഉണ്ടെങ്കില്‍ വീണ്ടും പരീക്ഷ നടത്താന്‍ നിര്‍ദേശിക്കും എന്നാണ് സുപ്രീം കോടതി ഇതിനുമുമ്പ് വ്യക്തമാക്കിയിട്ടുള്ളത്. തിരുവനന്തപുരത്തുനിന്നുള്ള റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

