കേണിച്ചിറയിലെ പ്രശസ്തമായ പൂതാടി മഹാക്ഷേത്രത്തിലെ തിറ വെള്ളാട്ട് പുത്തരി ഉത്സവത്തിന് വരും ദിവസങ്ങളിൽ തുടക്കമാകും. വരുന്ന 24-ാം തീയതി വൈകിട്ട് 6 മണിക്ക് ഭഗവതിക്ഷേത്രത്തിൽ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്രത്തിൽ നടക്കുന്ന ഈ വിശേഷാൽ ഉത്സവം നാല് ദിവസങ്ങളിലായിട്ടാണ് വിപുലമായ ചടങ്ങുകളോടെ ആചരിക്കുന്നത്. വിവിധ പൂജാദി കർമ്മങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ സാക്ഷ്യം വഹിക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

