
റിയാദ്- കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം നിര്യാതനായി. ട്രാവല്സില് ജോലി ചെയ്യുന്ന ഷെഫി എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ വാഹനത്തില്‍വെച്ച് ഹൃദായഘാതമുണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്. നേരത്തെ ജിദ്ദയിലും ദുബായിലും ജോലി ചെയ്തിട്ടുണ്ട്. സമിത അസീസാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2023 October 7
title_en:
shefi rahmeem passes away