തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷനിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം നടത്തിയ വിശദമായ പരിശോധനയിലാണ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ പുറത്തുവന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന സിറ്റിങ്ങുകളിലടക്കം അർഹതയില്ലാത്ത തുക അധികമായി എഴുതിയെടുത്തെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. വിജിലൻസ് സംഘം പരിശോധിച്ച വിവിധ ബില്ലുകളിൽ വ്യാപകമായ വൈരുദ്ധ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.
2022 മുതൽ 2025 വരെയുള്ള കാലയളവിലെ ഔദ്യോഗിക രേഖകളാണ് വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്. വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവിധ ബോധവൽക്കരണ പരിപാടികൾ, ഔദ്യോഗിക സിറ്റിങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട
മുഴുവൻ രേഖകളും ബില്ലുകളും വിജിലൻസ് പരിശോധനാ വേളയിൽ ശേഖരിച്ചിട്ടുണ്ട്. 5000 രൂപയിൽ താഴെ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

