അയിരൂർ ∙ സെന്റ് മേരീസ് ഓർത്തഡോക്സ് ചെറിയപള്ളി ഇടവകയിലെ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുടുംബ ശാക്തീകരണ വാരം റാന്നി എംഎൽഎ അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ലിജിൻ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ജൂലി സാബു, കൊറ്റനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഷിഷ് പാലയ്ക്കാമണ്ണിൽ, ബിജി ബിജു, സാബു ഒലിയ്ക്കൽ, റോൺസൺ വർഗീസ്, ലിൻസ് കെ. വർഗീസ്, സാബു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

