നെയ്യാറ്റിൻകര ∙ ലൂർദുപുരം പരിശുദ്ധ ലൂർദ് മാതാ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ആഘോഷങ്ങൾ നടത്താൻ തീരുമാനമായി. വരുന്ന 2 മുതൽ 4 വരെയാണ് തിരുനാൾ കർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
വിപുലമായ ചടങ്ങുകളോടെ നടക്കുന്ന തിരുനാൾ ആഘോഷങ്ങളുടെ ഔദ്യോഗിക തുടക്കത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

