ജപ്പാൻ ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ ആദ്യ സ്വർണനേട്ടം. വനിതകളുടെ 4×400 മീറ്റർ റിലേയിൽ ആണ് ഇന്ത്യ സുവർണനേട്ടം സ്വന്തമാക്കിയത്.
ഗെയിംസിലെ ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ തുടരുകയാണ്. ഇതേ ഇനത്തിൽ മലയാളി താരം ടി.എസ്.
മനു ഉൾപ്പെട്ട പുരുഷ ടീം വെങ്കല മെഡലും കരസ്ഥമാക്കി.
ഇതിനുപുറമെ, വെള്ളി മെഡൽ നേടിയ 4×400 മിക്സഡ് റിലേ ടീമിലും മനു അംഗമായിരുന്നു. കൂടാതെ 4X100 മീറ്റർ മിക്സ്ഡ് റിലേയിലും താരം വെങ്കല മെഡൽ നേടിയിട്ടുണ്ട്.
അതേസമയം, ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തിൽ നീരു ദണ്ഡയും രാജ്യത്തിനായി സ്വർണ മെഡൽ സ്വന്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

