സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും കെഎസ്ആർടിസി ബസുകൾക്കും ആശ്വാസകരമായ തീരുമാനവുമായി ഗതാഗത വകുപ്പ്. ഇത്തരം വാഹനങ്ങളുടെ റജിസ്ട്രേഷൻ കാലാവധി 15 വർഷത്തിൽ നിന്ന് 20 വർഷമായി ഉയർത്തി സർക്കാർ ഉത്തരവായി.
ഇതുപ്രകാരം 15 വർഷം പിന്നിട്ട വാഹനങ്ങളുടെ പ്രവർത്തന കാലാവധി പുതുക്കി നൽകുവാൻ നടപടികൾ സ്വീകരിക്കും. പുതിയ തീരുമാനത്തിലൂടെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വലിയ തോതിൽ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

