കൊച്ചി മാതാ അമൃതാനന്ദമയിയുടെ 73–ാം ജന്മദിനാഘോഷത്തിന്റെയും കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ 26–ാം വാർഷികാഘോഷങ്ങളുടെയും സംയുക്ത ഉദ്ഘാടനം ഒക്ടോബർ ഒന്നിന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. അമൃതപുരിയിൽ നടക്കുന്ന ചടങ്ങിൽ വിവിധ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കുട്ടികളിലെ ഹൃദ്രോഗ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റങ്ങൾ കൈവരിച്ച വിഭാഗമാണ് കൊച്ചി അമൃത ആശുപത്രിയിലേത് എന്ന് വിലയിരുത്തപ്പെടുന്നു. ചടങ്ങിനോടനുബന്ധിച്ച് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ആരോഗ്യ ബോധവൽക്കരണ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

