അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി കൊല്ലങ്കോട് ഉപഭോക്താക്കൾക്കും യാത്രക്കാർക്കും പ്രധാനപ്പെട്ട ഊട്ടറ ലവൽക്രോസ് ഇന്ന് വൈകിട്ട് 6 മണി മുതൽ ഈ മാസം 31-ാം തീയതി രാവിലെ 8 മണി വരെ പൂർണ്ണമായും അടച്ചിടുന്നതാണെന്ന് അധികൃതർ അറിയിച്ചു.
പുതുനഗരം, കൊല്ലങ്കോട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ഈ ദിവസങ്ങളിൽ ഇതര ഗതാഗത മാർഗ്ഗങ്ങൾ ആശ്രയിക്കേണ്ടതാണ്. ലവൽക്രോസിൻ്റെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട
വൃത്തങ്ങൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

