നാലു പതിറ്റാണ്ടോളമായി കേരള പൊലീസിനെ വലച്ച കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലാണ് ഒളിവില്‍ കഴിയുന്നതെന്നാണ് പുതിയ വിവരം. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി അദ്ദേഹം വിദേശത്താണ് കഴിയുന്നത്.
2023ല്‍ സുകുമാരക്കുറുപ്പിന്റേതായി എടുത്ത പുതിയ ചിത്രം പുറത്തുവന്നിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന ഇവിടേക്ക് മാധ്യമസംഘം എത്തിയിരുന്നു.
അബുദബിയിലുള്ള ഭാര്യയെയും മക്കളെയും സുകുമാരക്കുറുപ്പ് നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. വിദേശത്തുള്ള ഒളിവുജീവിതം 1991 മുതലാണ് ആരംഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട പാസ്പോര്‍ട്ട് വിശദാംശങ്ങളും ലഭ്യമായിട്ടുണ്ട്.
വിദേശത്തെ ഒളിവുജീവിതത്തിനിടയിൽ അദ്ദേഹം മറ്റ് ഇന്ത്യക്കാരുമായി വലിയ തോതിൽ അകലം പാലിച്ചാണ് കഴിഞ്ഞിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

