റാന്നി: സംസ്ഥാനത്ത് അനുദിനം വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി കേരള വനം വകുപ്പും വിവിധ സംഘടനകളും കൈകോർക്കുന്നു. കേരള വനം വകുപ്പ്, മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ, മാർത്തോമ്മാ വികസന സംഘം, മാർത്തോമ്മാ യുവജന പ്രസ്ഥാനം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
മലയോര മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

