ആലപ്പുഴ ജില്ലയിൽ ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ ദാരുണമായി അന്ത്യം സംഭവിച്ചു. പുറക്കാടിന് സമീപം ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
അപകടത്തിൽ വീയപുരം ആറ്റുപുറത്ത് മാത്യുവിന്റെ മകൻ ആൽവിൻ മാത്യു (20) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 7.15ന് ആയിരുന്നു ഈ ദുരന്തം സംഭവിച്ചത്.
ബെംഗളൂരുവിൽ ബിബിഎ വിദ്യാർത്ഥിയായിരുന്നു മാത്യു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

