തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് കർക്കിടകവാവിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ സർവീസുകളിൽ പ്രിയദർശിനി സൗജന്യ ബസ് യാത്രയുടെ ബോർഡുകൾ മറച്ചുവെച്ച് സർവീസ് നടത്തിയതായി പരാതി. ബസിന്റെ നാല് വശങ്ങളിലുമുള്ള ബോർഡുകളാണ് മറച്ചുവെച്ചത്.
അതിനിടെ, അനുവദനീയമായതിൽ കൂടുതൽ യാത്രക്കാർ ബസിൽ കയറിയതിനെ തുടർന്ന് ഗുണ്ടൽപേട്ട് റൂട്ടിൽ സർവീസ് നടത്താൻ ജീവനക്കാരും വിസമ്മതിച്ചു. തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് ഏർപ്പെടുത്തിയ പ്രത്യേക സർവീസുകളിലാണ് ബോർഡുകൾ മറച്ചുവെച്ച് സർവീസ് നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

