നിക്ഷേപകരുടെ സാക്ഷരതയും അവബോധവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടികളുടെ ഭാഗമായി സൗജന്യ മ്യൂച്വൽ ഫണ്ട്, ഓഹരി നിക്ഷേപക ബോധവൽക്കരണ പരമ്പരയുടെ 61-ാമത് സെമിനാർ തിരുവല്ലയിൽ നടന്നു. സാമ്പത്തിക രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ചും സുരക്ഷിതമായ നിക്ഷേപ മാർഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
സാമ്പത്തിക വിദഗ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

