ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയിട്ടുള്ള ഫ്ലിപ്പ്കാർട്ടിൽ വീണ്ടും മികച്ച ഓഫറുകൾ ആരംഭിക്കാൻ പോകുന്നു.ബിഗ് സേവിങ്സ് ഡേ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ടിൽ വീണ്ടും ആരംഭിക്കുന്നത് .ഈ മാസം മാർച്ച് 12 മുതൽ മാർച്ച് 16 വരെയുള്ള തീയ്യതികളിലാണ് ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.
എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMI എന്നിവയും ഫ്ലിപ്പ്കാർട്ടിൽ നടക്കുന്ന ഈ ബിഗ് സേവിങ്സ് ഡേ ഓഫറുകൾക്ക് ഒപ്പം ഉപഭോക്താക്കൾക്ക് ലഭ്യമാകും.ലാപ്ടോപ്പുകൾ ടെലിവിഷനുകൾ,ഫോണുകൾ എന്നിങ്ങനെ എല്ലാതരം ഇലട്രോണിക്സ് ഉത്പന്നങ്ങളിലും ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .
ഒരു ദിവസ്സം മുൻപ് ആക്സസ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് . ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പർ ഉപഭോക്താക്കൾക്ക് ഒരു ദിവസ്സം മുൻപേ തന്നെ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ലഭ്യമാകുന്നതാണു് .SBI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം വരെ എക്സ്ട്രാ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]