ഫറോക്ക് ∙ ഫാറൂഖ് കോളജിൽ എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (സെൽഫ് ഫിനാൻസ്) വിഭാഗത്തിൽ പുതിയ അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഒഴിവുള്ള തസ്തികയിലേക്കുള്ള ഔദ്യോഗിക ഇന്റർവ്യൂ വരുന്ന 31ന് രാവിലെ 10.30ന് കോളജ് ക്യാമ്പസിൽ വെച്ച് നടത്തുന്നതാണെന്ന് അധികൃതർ അറിയിച്ചു.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

