അമേരിക്കയിലെ ഷിക്കാഗോയിൽ വെച്ച് വെണ്ണിക്കുളം കൂടത്തുമുറിയിൽ ഡോ. കെ.ഇ.
ഈപ്പന്റെ ഭാര്യ അച്ചാമ്മ ഈപ്പൻ (83) അന്തരിച്ചു. പറവൂർ മുട്ടത്തോട്ടിൽ കുടുംബാംഗമാണ് പരേത.
മൃതദേഹം ജൂലൈ 19 ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ജൂലൈ 20 തിങ്കളാഴ്ച ഇതേ പള്ളിയിൽ വെച്ച് നടക്കും.
പരേതയുടെ മക്കൾ: ഡോ. സുനിൽ ഈപ്പൻ (ബോസ്റ്റൺ), സൂസൻ (ഷിക്കാഗോ).
മരുമക്കൾ: ഡെബി, ക്രിസ് പോളി.

