കോഴിക്കോട്: ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ടുള്ള തർക്കത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദനം. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഓടുന്ന അനാമിക ബസിലെ കണ്ടക്ടർ രാഹുലിനാണ് മർദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം.
കോഴിക്കോടേക്ക് ടിക്കറ്റ് എടുത്ത മുഹമ്മദ് ആസിഫ് പിന്നീട് കൊയിലാണ്ടിയിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ബാക്കി ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ടാണ് തർക്കമുണ്ടായത്.
വാക്കുതർക്കം വഷളായതോടെ കണ്ടക്ടറെ മർദിക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

