തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്തെത്തി. പുലര്‍ച്ചെ 4.30 ഓടെയാണ് വന്ദേഭാരത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയത്.
ട്രയല്‍ റണ്‍ നടത്തിയതിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചതോടെ ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലിനാണ് ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിച്ചത്.
വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കൂടി ബേസിന് ബ്രിഡ്ജില്‍ തയ്യാറായിരുന്നു. എന്നാല്‍ കേരളത്തിന് അനുവദിച്ചത് ഡിസൈന്‍ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ്.
8 കോച്ചുകളാണ് ഇതില്‍ ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും.
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് സൂചന. കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കായിരിക്കും സര്‍വീസ്. പുലര്‍ച്ചെ 4.30 ഓടെയാണ് വന്ദേഭാരത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയത്.
ട്രയല്‍ റണ്‍ നടത്തിയതിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചതോടെ ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലിനാണ് ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിച്ചത്.
വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കൂടി ബേസിന് ബ്രിഡ്ജില്‍ തയ്യാറായിരുന്നു. എന്നാല്‍ കേരളത്തിന് അനുവദിച്ചത് ഡിസൈന്‍ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ്.
8 കോച്ചുകളാണ് ഇതില്‍ ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും.
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് സൂചന. കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കായിരിക്കും സര്‍വീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]