ടാറ്റാ മോട്ടോഴ്സ് ഇന്ത്യൻ വിപണിയിൽ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചു. ഈ ഇലക്ട്രിക് എസ്യുവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 9.69 ലക്ഷം രൂപയാണ്.
ടോപ്പ് വേരിയന്റിന് 12.59 ലക്ഷം രൂപ വില വരും. അതേസമയം, ബാറ്ററി-ആസ്-എ-സർവീസ് അഥവാ BaaS ഓപ്ഷനും കമ്പനി ഒരുക്കിയിട്ടുണ്ട്.
ഈ പ്ലാനിൽ, 6.49 ലക്ഷം രൂപ മുതൽ ഈ വാഹനം സ്വന്തമാക്കാം. പക്ഷേ ബാറ്ററി ഉപയോഗത്തിനായി കിലോമീറ്ററിന് 2.6 രൂപ വാടകയായി നൽകേണ്ടിവരും.
ഓൺലൈനായും ഡീലർഷിപ്പുകളിലൂടെയും ബുക്കിംഗുകൾ ഇതിനകം ആരംഭിച്ചു. MR, LR എന്നീ വേരിയന്റുകളിൽ പുതിയ പഞ്ച് ലഭ്യമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

