തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 40 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DW 809210 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
ഒന്നാം സമ്മാനം – ഒരു കോടി രൂപ DW 809210 സമാശ്വാസ സമ്മാനം – 5000 രൂപ DN 809210 DO 809210 DP 809210 DR 809210 DS 809210 DT 809210 DU 809210 DV 809210 DX 809210 DY 809210 DZ 809210 രണ്ടാം സമ്മാനം – 30 ലക്ഷം രൂപ DO 503175 മൂന്നാം സമ്മാനം – 5 ലക്ഷം രൂപ DX 475553 നാലാം സമ്മാനം – 5,000 രൂപ അഞ്ചാം സമ്മാനം – 2,000 രൂപ ആറാം സമ്മാനം – 1,000 രൂപ ഏഴാം സമ്മാനം – 500 രൂപ ഏട്ടാം സമ്മാനം – 200 രൂപ ഒൻപതാം സമ്മാനം – 100 രൂപ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

