കുമരകം ∙ ബസ്ബേക്ക് സമീപത്തെ കലുങ്കിലെ കുഴി ഇപ്പോൾ കാൽനടക്കാർക്ക് ഭീഷണിയാണെങ്കിൽ ഇത് വലുതാകുമ്പോൾ ഇരുചക്രവാഹനങ്ങൾക്കും അപകടക്കെണിയാകും. കലുങ്കിന്റെ വടക്ക് ഭാഗത്താണു ഇപ്പോൾ കുഴി രൂപപ്പെട്ടിരിക്കുന്നത്.
ചെറിയ കുഴിയായിരുന്നത് ഇപ്പോൾ വലുതായിക്കൊണ്ടിരിക്കുകയാണ്.
നേരത്തേ തെക്കുവശത്ത് ഇതുപോലെ കുഴി രൂപപ്പെടുകയും കരിങ്കല്ല് അടുക്കി നികത്തിയിരുന്നു. ദിവസവും നൂറുകണക്കിനു യാത്രക്കാർ വന്നു പോകുന്ന സ്ഥലമാണിത്.
പുതിയ കുഴി അടിയന്തരമായി അടച്ചില്ലെങ്കിൽ കാൽനടക്കാർ അടിതെറ്റി വീഴും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

