കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന് വി കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ടി ഐ മധുസൂദനൻ വീണ്ടും മത്സരിക്കുമെന്ന് പാർട്ടി പറഞ്ഞിട്ടില്ല, താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചരണം നടക്കുന്നുണ്ടെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വെളളൂരിൽ പുരാണം വച്ച് മധുസൂധനൻ നൽകിയ മറുപടികൊണ്ട് ഒരു പ്രയോജനവുമില്ല, രക്തസാക്ഷി ഫണ്ട് ക്രമക്കേട് വെളിപ്പെടുത്തൽ ധനരാജിന്റെ കുടുംബത്തെ അപമാനിക്കലല്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

