ആലുവ∙ 4.5ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എടത്തല ഇടയത്താളി വീട്ടിൽ ഹൈനസ്(30) നെയാണ് ഐരാപുരം തട്ടുപാലം ഭാഗത്തുള്ള വാടകവീട്ടിൽ നിന്നു കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎ ആണ് പൊലീസ് പിടികൂടിയത്. കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ എ.എൽ.അഭിലാഷ്, എസ്ഐമാരായ അഭിജിത്ത്.എം, നിസാർ.കെ.വി, അബൂബക്കർ.വി.എസ് എഎസ്ഐമാരായ അബ്ദുൾ റഷീദ്.സി.എ, മുരളീധരൻ.യു.എ, സിനോജ് ആന്റണി, സിപിഒമാരായ ബിബിൻരാജ്.ഒ.എസ്, ടോമി.കെ.എ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

