കോഴിക്കോട് ∙ വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ ബസിൽ പിന്തുടരുകയും നഗരത്തിലെ ഒരു മാളിൽ എത്തിക്കാം എന്ന് വിശ്വസിപ്പിച്ചു ഓട്ടോയിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഒളവണ്ണ കളിക്കുന്ന് സ്വദേശി ടി.പി.ഷൗക്കത്തലിയെ ആണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ഈ മാസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വനിത പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ തുളസിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോഴിക്കോട് വച്ചാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

