പാലക്കാട് ∙ ബിജെപി ഭരണത്തിനുള്ള പാലക്കാട് നഗരസഭയിൽ മുഴുവൻ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കും ബിജെപിക്കു വിജയം. സിപിഎം അംഗങ്ങൾ വോട്ടെടുപ്പിന് എത്തിയില്ല.
യുഡിഎഫ് അംഗങ്ങൾ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ധനകാര്യം ഒഴികെ എല്ലാ സ്ഥിരം സമിതികളിലും ബിജെപിക്കു ഭൂരിപക്ഷമുണ്ട്.
ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ നഗരസഭ ഉപാധ്യക്ഷയായതിനാൽ അതിലേക്കു തിരഞ്ഞെടുപ്പില്ല.
ജി.പ്രഭാകരൻ (വികസനകാര്യം), എം.ശശികുമാർ (ക്ഷേമകാര്യം), ടി.എസ്.മീനാക്ഷി (ആരോഗ്യം), എം.സുനിൽ (പൊതുമരാമത്ത്), മിനി കൃഷ്ണകുമാർ (വിദ്യാഭ്യാസം, കലാകായികം) എന്നിവരാണു സ്ഥിരം സമിതി അധ്യക്ഷർ.
∙ ധനകാര്യ സ്ഥിരം സമിതി: ടി.ബേബി, എം.സമീന, എൻ.സുഭദ്ര, എ.കുമാരി, എം.സാജിത, പി.ലീലാധരൻ, കെ.സി.പ്രേമ, ഷൈനി ഷജിത്, എച്ച്.റഷീദ്
∙ വികസനകാര്യം: ജി.പ്രഭാകരൻ, സി.വി.ചിത്രബാല, ബഷീർ പൂളക്കാട്, സി.സിസിലി സീന, പി.ശിവകുമാർ, ഇ.കൃഷ്ണദാസ്, ഷെരീഫ് റഹ്മാൻ, സാജോ ജോൺ, വി.രാധാകൃഷ്ണൻ.
∙ ക്ഷേമകാര്യം: എം.ശശികുമാർ, കെ.വി.പത്മശ്രീ, ആർ.ഉദയകുമാർ, എം.മോഹൻബാബു, പി.എസ്.വിബിൻ, കെ.സുലോചന, പി.ബാലൻ, കെ.ബാബു, എം.വിസ്മയ. ∙ ആരോഗ്യം: ടി.എസ്.മീനാക്ഷി, എ.സൈറാബാനു, കെ.പ്രദീപ, ബി.എം.ഷിഹാബുദീൻ, എം.എം.അഷ്കർ, പ്രഭ മോഹനൻ, എസ്.ഗംഗ, കെ.ജനാർദനൻ, സി.ആർ.രഞ്ജിത്ത്കുമാർ.
∙ പൊതുമരാമത്ത്: എം.സുനിൽ, ദിവ്യ സന്തോഷ്, അബ്ദുൽ ഷുക്കൂർ, എം.പ്രശോഭ്, ആർ.മുരളീധരൻ, സിന്ധു രാജൻ, എം.വി.ദിവ്യ, റസീന ബഷീർ.
∙ വിദ്യാഭ്യാസം കലാകായികം: മിനി കൃഷ്ണകുമാർ, പ്രിയ വെങ്കിടേഷ്, അശോക് പുത്തൂർ, എ.ചെമ്പകം, ആർ.വൃന്ദാലക്ഷ്മി, വി.പ്രവിത, റിസ്വാന ബീഗം, വി.സി.സൗമിനി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

