കോഴിക്കോട് ∙ കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ എം.എൻ.സത്യാർഥി അനുസ്മരണവും വിവർത്തന സെമിനാറും നടത്തി. പ്രഫ.
ബൽവന്ത് ജവുർക്കർ ഉദ്ഘാടനം ചെയ്തു. വിൽസൺ സാമുവൽ അധ്യക്ഷത വഹിച്ചു.
ബാലചന്ദ്രൻ പുതുക്കുടി അനുസ്മരണ പ്രഭാഷണം നടത്തി. സത്യാർഥിയുടെ മകൾ സൽമി സത്യാർഥിയെ ആദരിച്ചു.
സി.കബനി, ഡോ.കെ.വി.തോമസ്, കെ.എസ്.വെങ്കിടാചലം, എസ്.എ.ഖുദ്സി, സി.വി.സുധീന്ദ്രൻ, റോയ് കാരാത്ര, ഡോ. എൻ.എം.സണ്ണി, സ്വപ്ന രാമചന്ദ്രൻ, ഹരീന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

