കടമ്മനിട്ട∙ കൃപാപുരം മാർത്തോമ്മ കൺവൻഷനിൽ റവ. ഷാജി തോമസ് (ചാത്തന്നൂർ) സമാപന പ്രസംഗം നടത്തി.
റവ. ആർ.പി.അബ്രഹാം അധ്യക്ഷനായി.
കൺവൻഷൻ ഗായക സംഘത്തിനു ജെഫിൻ നേതൃത്വം നൽകി. ബിയ സൂസൻ ജോർജ് നന്ദി രേഖപ്പെടുത്തി.
കെ.ഒ.മാത്യു സമാപന പ്രാർഥന നടത്തുകയും റവ. പി.എസ്.തോമസ് ആശിർവാദം അർപ്പിക്കുകയും ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

