കോഴിക്കോട്∙ നാദാപുരം പുറമേരിയിൽ സ്കൂൾ ബസ് കടന്നുപോയതിനു പിന്നാലെ സ്ഫോടനം. ബസ് കയറിയപ്പോൾ ഏറുപടക്കം പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
നാദാപുരം പുറമേരി ആറാംപള്ളി ക്ഷേത്രത്തിനു സമീപമാണ് രാവിലെ 8.50 ഓടെ സ്ഫോടനം ഉണ്ടായത്. ബസിന്റെ ടയർ റോഡിൽ കിടന്ന വസ്തുവിൽ കയറി ഇറങ്ങിയതിനു പിന്നാലെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം.
ബസിന്റെ ടയറിനു കേടുപാടുകൾ സംഭവിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

