തിരുവനന്തപുരം ∙ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രഫ. ഡോ.
ഗോപകുമാരൻ നായർ തിരഞ്ഞെടുക്കപ്പെട്ടു. കേരള ചരിത്ര കോൺഗ്രസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ ഗോപകുമാരൻ തിരുവനന്തപുരം ഗവ.
ആർട്സ് കോളജിലെ ചരിത്ര വിഭാഗം പ്രഫസറാണ്. ചരിത്ര വിഷയത്തിൽ കേരള സർവകലാശാലയിലെ അംഗീകൃത ഗവേഷണ മാർഗദർശകനുമാണ്. കേരള ചരിത്ര പഠന രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകളാണ് ഈ അംഗീകാരത്തിന് അടിസ്ഥാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

