കോതമംഗലം∙ കോട്ടപ്പടി വാവേലിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ആനക്കൂട്ടത്തെ തുരത്തുന്നതിനിടെ വനപാലകരുടെ വാഹനത്തിന് നേരെ ആനക്കൂട്ടം പാഞ്ഞടുത്തു. വാവേലി കവലയില്‍നിന്ന് 300 മീറ്റര്‍ മാറി ബുധനാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം.
ഏഴ് ആനകള്‍ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചരയോടെ ജനവാസ മേഖലയില്‍ എത്തിയ ആനക്കൂട്ടമാണ്.
ആനയെ പ്ലാന്റേഷനിലേക്ക് കയറ്റി വിടാനായി ശ്രമിക്കുമ്പോഴാണ് കൂട്ടത്തിലെ മൂന്ന് ആനകള്‍ വനപാലകരുടെ വാഹനത്തിന് നേരെ പാഞ്ഞടുത്തത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

